വെറും 4 രൂപക്ക് ഇനി Turtle vine, പത്തുമണി ചെടികൾ തൂക്കാൻ സിംപിളായി Hanging ചെടി ചട്ടി ഉണ്ടാക്കാം…🌱 വളരെ എളുപ്പത്തിൽ ഇനി hanging pots ഉണ്ടാക്കാം…!!

വളരെ എളുപ്പത്തിൽ ഇനി hanging pots ഉണ്ടാക്കാം…!! ഇന്ന് ധാരാളം hanging ചെടി ചട്ടികൾ മാർക്കറ്റിൽ 20/- മുതൽ 150/- വരെ ലഭിക്കും. എന്നാൽ വെറും 4രൂപക്ക് വീട്ടിലെ തന്നെ വളരെ എളുപ്പത്തിൽ ചെടി ചട്ടി ഉണ്ടാക്കാം. അതിനായി ഒരു റബ്ബർ പാൽ പ്ലാസ്റ്റിക് ചിരട്ട മാത്രം മതി. അതിനാൽ ഈ പ്ലാസ്റ്റിക് ചിരട്ട നല്ലതു തിരഞ്ഞെടുത്തു വിഡിയോയിൽ കാണുന്ന പോലെ 4 വശങ്ങളിൽ ദ്വാരം ഇടുക.


വളരെ എളുപ്പത്തിൽ ദ്വാരം ഇടാൻ പപ്പടം കുത്തി ചുടാക്കി ഉപയോഗിക്കാം. അതുപോലെ തന്നെ താഴെ വശത്തും ദ്വാരം ഇടാൻ മറക്കരുത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ചു കെട്ടി തുക്കുവാൻ വേണ്ടി റോപ്പ് വിഡിയോയിൽ കാണുന്നപോലെ തുല്യ അളവിൽ റെഡി ആക്കുക. വളരെ സിമ്പ്ലയിൽ hanging pot റെഡി ആക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Taste & Travel by Abin Omanakuttan