നല്ല ഹെല്ത്തിയും ടേസ്റ്റിയുമായ് ഒരു വെറൈറ്റി നെല്ലിക്ക സ്ക്വാഷ് ഉണ്ടാക്കാം.

വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒരു കായ് ആണ് നെല്ലിക്ക.പച്ചക്കും അല്ലാതെയും കഴിക്കാവുന്ന നെല്ലിക്ക ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലും ചേർക്കുന്നു.ഔഷധ ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു,വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.

ഒരു അടിപൊളി നെല്ലിക്ക സ്ക്വാഷ് ഉണ്ടാക്കാം.വിരുന്നുകാർ വരുമ്പോളും ഹെൽത്ത് ഡ്രിങ്ക് ആയും നമുക്ക് ഈ വെറൈറ്റി ഡ്രിങ്ക് ഉപയോഗിക്കാം.കൂടുതലായി അറിയാനായി താഴെ ഉള്ള വീഡിയോ കാണൂ.ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
cooking with suma teacher ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.