കുട്ടികൾക്കും വയസ്സായവർക്കും ഒരേ പോലെ ഇഷ്ടമാകുന്ന കിടുക്കൻ ഡ്രിങ്ക്.സ്മൂതും ടേസ്റ്റിയും ആയ ഒരേ ഒരു പാനീയം

Loading...

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഹെൽത്തി ആയ ഒരു പാനീയം നമുക്കുണ്ടാക്കാം,എല്ലാവര്ക്കും ഇഷ്ടമാകുന്ന ഈ ഡ്രിങ്ക് കുട്ടികൾക്കും വളരെയധികം ഇഷ്ടമാകും.ചൂടുകാലം വരുന്നതിനു മുന്നോടിയായി നമുക്കിതൊന്നു പരീക്ഷിച്ചു നോക്കാം

വെറും 5 മിനുട്ടിൽ റെഡി ആക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalam Cooking Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.