കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രൂചിയിൽ നല്ല സോഫ്റ്റ് ബൺ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം 😋👌 സോഫ്റ്റ് ബൺ റെസിപ്പി 👌👌

കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രൂചിയിൽ നല്ല സോഫ്റ്റ് ബൺ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം സോഫ്റ്റ് ബൺ റെസിപ്പി ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. മൈദ
  2. ഈസ്റ്റ്
  3. പഞ്ചസാര
  4. ഉപ്പ്
  5. ഓയിൽ
  6. പാൽ പൊടി/ പാൽ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

കൂടുതല്‍ വീഡിയോകള്‍ക്കായി VR Nest ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: VR Nest