ഇനി ഈസി ആയി മൗത് വാഷ് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.? എപ്പോഴും ഫ്രഷ് ആയി ഇരിക്കാം.!!

വായ വൃത്തിയായിരിക്കാനും ഇപ്പോഴും ഫ്രഷ്‌നെസ്സ് നിലനില്കക്കാനും പലരും സ്ഥിരമായി തന്നെ മൗത് വാഷ് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവയിൽ കെമിക്കലുകളുടെ സാന്നിധ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.. എന്നാൽ ഇനി മൗത് വാഷ് കടകളിൽ നിന്നും വാങ്ങി കാശു കളയേണ്ട..

വീട്ടിൽ ലഭ്യമാകുന്ന ചുരുക്കം ചില വസ്തുക്കൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ മൗത് വാഷ് നമുക്ക് ഉണ്ടാക്കിയെടുക്കാം. വായ നാറ്റം കുറക്കാനും വായ വൃത്തിയാക്കാനുമെല്ലാം ഇത് നിങ്ങളെ സഹായിക്കും. ഒട്ടും പാർശ്വ ഫലങ്ങളില്ലാത്തതിനാൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവര്ക്കും ഉപയോഗിക്കാവുന്നതാണ്.

വിനാഗിരിയും തേനും ഗ്രാമ്പൂ എന്നിവയെല്ലാം ഉപയോഗിച്ച് എളുപ്പത്തിൽ ഒരു നാടൻ മൗത് വാഷ് തയ്യാറാക്കാവുന്ന അറിവാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HOMELY TIPS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.