മല്ലിയില/ മല്ലിച്ചെപ്പ് കൃഷി

Loading...

പല തരം കാറുകൾക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിയില. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. പച്ചക്കറികളിലും മറ്റും സ്വാശ്രയമാകാൻ നാം കൃഷി ചെയ്തു തുടങ്ങി. എങ്കിൽ കറികളിൽ ചേർക്കുന്ന മല്ലിയില കൂടി വളർത്തിയാലെന്താ? മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന മല്ലിയാണ് വിത്ത് ആയിട്ട് ഉപയോഗിക്കുന്നത്.

അടുക്കളആവശ്യത്തിനു കടയിൽ നിന്ന് വാങ്ങുന്ന മല്ലി വിത്തായി ഉപയോഗിക്കാം വിത്ത് മുളയ്ക്കാൻ ധാരാളം ഈർപ്പം വേണം. രണ്ടാഴ്ച മുതൽ നാലാഴ്ച വരെ സമയമെടുത്തേക്കും വിത്ത് മുളക്കാന്‍ .വിത്ത് രണ്ടായി പിളര്‍ന്നു ഒന്നോ രണ്ടോ ദിവസം കുതിർത്ത ശേഷം നടുന്നതാണ് നല്ലത്.

മല്ലിയില/മല്ലിച്ചെപ്പ് കൃഷി. നമ്മുടെ അടുക്കളയിലെ ഒരു പിടി മല്ലി മതി ഇനി മല്ലിയില വീട്ടിൽ തന്നെ ഈസിയായി കൃഷി ചെയ്യാം. മല്ലിയില വളരെ എളുപ്പം നട്ടുവളർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി mattuppavile krishi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.