ചപ്പാത്തി soft ആകാൻ ഈ 2 കാര്യങ്ങൾ ചേർത്താൽ മതി

മിക്കവരുടെയും വീടുകളിൽ രാത്രി ഭക്ഷണം അധികവും ചപ്പാത്തി ആണ്. പലരും അന്വേഷിക്കുന്ന ഒരു കാര്യമാണ്, ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ നല്ല സോഫ്റ്റ്‌ ആയി കിട്ടാനും പൊന്തിവരാനും എന്താണ് ചെയ്യേണ്ടത് എന്ന്. ചപ്പാത്തി മാവിൽ ഇത് പോലെ ചെയ്യൂ.പഞ്ഞി പോലത്തെ ചപ്പാത്തി ഉണ്ടാക്കാം.

പലരും പല തരം ഗോതമ്പ് മാവ് ഉപയോഗിച്ച് നോക്കിയിട്ടും ചൂട് വെള്ളം ഉപയോഗിച്ചും തിളച്ച വെള്ളം ഉപയോഗിച്ചും ഒക്കെ ട്രൈ ചെയ്ത് മടുത്തവരായിരികും.എന്നിട്ടും ചപ്പാത്തി ശെരിയാവാതെ മടുത്തവരായിരിക്കും ഒട്ടുമിക്ക പേരും.

എത്ര സോഫ്റ്റ് ആണെങ്കിലും തണുത്ത് കഴിയുമ്പോ പഴയ പോലാകും. എന്നാൽ ഇപ്പോഴും നല്ല പഞ്ഞി പോലിരിക്കുന്ന ചപ്പാത്തി എങ്ങനെയുണ്ടെന്ന് കണ്ടു നോക്കൂ.. ചപ്പാത്തി soft ആകാൻ ഈ 2 കാര്യങ്ങൾ ചേർത്താൽ മതി..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.