ഒരു രൂപ പോലും ചിലവില്ല കത്തിയും കത്രികയും വീട്ടിൽ മൂർച്ച കൂട്ടാം

നമ്മുടെ വീട്ടിൽ ഒരു പാട് ഉപയോഗസൂന്യമായ കത്തിയും കത്രികയും ഉണ്ടാകും.മൂർച്ച ഇല്ലാത്തതും കേടുപാടുകൾ സംഭവിച്ചതും, അവ എങ്ങനെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റാം എന്ന് നമുക് നോക്കാം.

നമ്മുടെ വീട്ടിലെ കത്തിയുടെ മൂർച്ച കുറവാണെങ്കിൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ഇതിന് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ടിപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം.

വളരെ എളുപ്പത്തിൽ ലളിതമായ മാർഗങ്ങളിൽ കൂടി ഇത് എങ്ങനെ സാധ്യമാക്കാം എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. കത്തി, കത്രികയുടെ മൂർച്ച വർധിപ്പിക്കുന്ന ടിപ്പ് ആണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Emode Casuals ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.