കൂട്ടുകാരെ ഒരു റിഫ്രഷിങ് **ഐസ് ചായ***ഉണ്ടാക്കിയാലോ!

Loading...

തേയില ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു പാനിയമാണ് ചായ. തിളയ്ക്കുന്ന വെള്ളത്തിൽ തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയ്യാറാക്കാം.ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ്. ചൈനയിൽ നിന്നും ആണ് ചായയുടെ ഉദഭാവം ഇന്ന് കരുതുന്നത്.

ഇന്ന് ചായയുടെ പല വകബേധങ്ങളും നിലവിൽ ഉണ്ട്,ഒരുപാട് വറൈറ്റികൾ.അത്തരത്തിൽ ഒരു വെറൈറ്റി ആണ് ഇന്ന് നമ്മൾ ഉണ്ടാക്കുന്നത്,ഒരു കിടിലൻ ഐസ് ഇട്ട ചായ ഉണ്ടാക്കിയാലോ,ഒരു എനർജി ഡ്രിങ്ക്,ഐസ് ടി,ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ വളരെയധികം പ്രചാരത്തിൽ ഉള്ള ഒരു ചായ ആണ് ഐസ് ചായ.

ഈ ഐസ് ചായ ഉണ്ടാക്കിയാലോ,വെറും അഞ്ചു മിനിറ്റിൽ നമുക്കിത് തയ്യാറാക്കാം.ഉണ്ടാക്കുന്ന വിധം താഴെ കൊടുക്കുന്നു,ഒന്ന് ട്രൈ ചെയ്തു നോക്കൂ കൂട്ടുകാരെ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shaan Geoചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.