ആരും ചെയ്യാത്ത ഈയൊരു ട്രിക് നിങ്ങളുടെ ഇഡ്ഡലി പഞ്ഞിപോലെയാക്കും.. കിടിലൻ ഐഡിയ ഇതൊന്നു കണ്ടു നോക്കൂ 👌👌

കേരളീയരുടെ പ്രധാനപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് ഇഡലി. ഇഡലി സോഫ്റ്റ് ആയാൽ മാത്രമേ കഴിക്കുവാൻ ടേസ്റ്റ് ഉണ്ടാവുകയുള്ളു. സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി ഇനി പെട്ടെന്നുണ്ടാകാം വളരെ എളുപ്പത്തിൽ. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

അരിയും ഉഴുന്നും കുതിര്ത്താൻ വെക്കുക. കുതിർന്ന ശേഷം ചോറ് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. പാത്രത്തിലേക്ക് മാറ്റി ബിറ്റർ അല്ലെങ്കിൽ സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ ബീറ്റ് ചെയ്യുക. കുമിളകൾ വന്ന ശേഷം ഒരു കുക്കർ ചൂടാക്കി അതിൽ തട്ട് വെച്ച് മാവൊഴിച്ചപാത്രം ഇതിലേക്ക് വെച്ച് മൂടിവെക്കുക.

അഞ്ചുമണിക്കൂർ ഇങ്ങനെ വെക്കണം. ഇങ്ങനെ ചെയ്‌താൽ തണുപ്പുള്ള സമയത്ത് മാവ് നല്ലതുപോലെ പൊങ്ങിവരും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : sruthis kitchen