എണ്ണ പുരട്ടിയിട്ടും ഇഡലി ഒട്ടിപിടിക്കുന്നുണ്ടോ? എങ്കിൽ ഈ സൂത്രം പരീക്ഷിച്ചു നോക്കൂ.. ആ പരാതി മാറി കിട്ടും.!!

സാധാരണ വീടുകളിൽ ഉണ്ടാക്കുന്ന ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഇഡലി. ഇഡലി ഉണ്ടാക്കുമ്പോൾ പലർക്കും ഉള്ള പരാതിയാണ് ഇഡലി തട്ടിൽ ഒട്ടിപിടിക്കുന്നത്. നിങ്ങൾക്കും അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഈ സൂത്രം പ്രയോഗിച്ചു നോക്കൂ.

വളരെ സിമ്പിൾ ടിപ്പണിത്. ഈ സൂത്രം ചെയ്‌താൽ ഒരേ തട്ടിൽ തന്നെ ഒരുപാട് ഇഡലി ഉണ്ടാക്കാമെന്ന് മാത്രമല്ല. സാധാരണ എല്ലാവരും ചൂടറിയതിനുശേഷം ഇഡലി എടുക്കുകയാണ് ചെയ്യാറ്. എന്നാൽ ചൂടാറാതെ തന്നെ എടുക്കാവുന്നതാണ് ഈ സൂത്രം ചെയ്യുകയാണെങ്കിൽ.

ഇതിനായി ആവശ്യമുള്ളത് ബട്ടർ ആണ്. ഇഡലി ഉണ്ടാക്കുമ്പോൾ എണ്ണക്ക് പകരം ബട്ടർ തേച്ചുകൊടുക്കുക. എന്നിട്ട് ഇഢലിമാവ് ഒഴിച്ചുകൊടുക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി All in One Adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : All in One Adukkala