വർഷങ്ങളോളം അടുക്കള പണി ചെയ്തിട്ടും ഈ സത്യം അറിഞ്ഞില്ലാലോ ഈശ്വരാ..😍😍 ഒന്ന് കണ്ടു നോക്കൂ..👌👌

അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. ഇഡ്ഡലിയും അപ്പവും ദോശയുമെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. നമ്മളിൽ പലരും അപ്പത്തിന്റെയോ ഇഡ്ഡലിയുടെയോ മാവ് കുറച്ചധികം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ച് രണ്ടു ദിവസമൊക്കെ ദോശയും ഇഡലിയും ഉണ്ടാക്കാറുണ്ട്. ഫ്രിഡ്ജിലാണെന്നാലും 2 ദിവസം കഴിയുമ്പോഴേക്കും മാവ് പുളിച്ചു തുടങ്ങും. എന്നാൽ ഇതൊഴിവാക്കാൻ ഈ ഒരു ഇല മതി.

വെറ്റിലയുടെ ഒരില കഴുകി വൃത്തിയാക്കി മാവ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തിൽ ഇട്ട് മൂടി ഫ്രിഡ്ജിൽ വെച്ചാൽ കുറെ ദിവസത്തേക്ക് മാവ് പുളിക്കാതെ സൂക്ഷിക്കാം. കൂടാതെ കടല കറി തയ്യാറാക്കമ്പോൾ തേങ്ങയില്ലാതെ കറിക്ക് കൊഴുപ്പു കിട്ടാൻ ചെയ്യാവുന്ന ഒരു സൂത്രമുണ്ട്. കൂടുതൽ ടിപ്പുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും ഉപകാരപ്പെടും. മിസ് ചെയ്യാതെ കണ്ടു നോക്കൂ..

ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.