ഒരു പിടി ഉഴുന്ന് മതി.. നല്ല പഞ്ഞി പോലുള്ള ഇഡ്ഡലി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ 👌👌

കേരളീയരുടെ പ്രധാനപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് ഇഡലി. ഇഡലി സോഫ്റ്റ് ആയാൽ മാത്രമേ കഴിക്കുവാൻ ടേസ്റ്റ് ഉണ്ടാവുകയുള്ളു. സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി ഇനി പെട്ടെന്നുണ്ടാകാം വളരെ എളുപ്പത്തിൽ. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • പച്ചരി – ഒരു കപ്പ്
  • ഉഴുന്ന് – കാൽ കപ്പ്
  • ചോറ് – കാൽ കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • തണുത്ത വെള്ളം

യീസ്റ്റും ബേക്കിംഗ് സോഡയും ഒന്നും ചേർക്കാതെ ഉഴുന്ന് വളരെ കുറച്ചു മാത്രം ഉപയോഗിച്ച് നല്ല പഞ്ഞിപോലെ ഇഡ്ഡലി ഉണ്ടാക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.