എൻ്റെ ഈശ്വരാ 😨😱 ഈ അറിവുകൾ ഇപ്പോഴെങ്കിലും അറിഞ്ഞത് ഭാഗ്യമായി 👌👌 വേഗം വീഡിയോ കാണു.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. സാധാരണയായി മിക്കപ്പോഴും ബാക്കി വരുന്ന ചോറ് തിളപ്പിച്ച ശേഷം ഊറ്റിയെടുത്തു കഴിക്കാറുണ്ട് അല്ലെ.. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതലായി വെന്തും പോകും. ഇതിനായി ഒരു അടിപൊളി ടിപ്പുണ്ട്. ഫ്രിഡ്ജിലോ മറ്റോ സൂക്ഷിച്ച ചോറ് അതെ പാത്രത്തിൽ തന്നെ ഇഡ്ഡലിത്തട്ടിൽ വെച്ച് ആവി കയറ്റി കഴിച്ചു നോക്കൂ.. നല്ല ഫ്രഷ് ആയ പയറുമണി പോലത്തെ ചോറുണ്ണാം.

വളരെ കുറച്ചു മാത്രമേ ഉള്ളൂ എങ്കിൽ പുട്ടുകുടത്തിൽ വെച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. അതുപോലെ പലപ്പോഴും ബ്രെഡ് വാങ്ങിയാൽ ഒട്ടും സോഫ്റ്റ് ഇല്ലാതെ ഹാർഡ് ആയി തോന്നിയാൽ പെട്ടെന്ന് തന്നെ സോഫ്റ്റ് ആക്കിയെടുക്കാൻ ഒരു ടിപ്പുo മറ്റു ഉപകാരമുള്ള അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.