വീണ്ടും വീണ്ടും കഴിച്ച് കൊണ്ടേയിരിക്കാൻ തോന്നും നൂൽപ്പുട്ട് ബിരിയാണി 😋😋

ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മുട്ടബിരിയാണി തുടങ്ങിയവയെല്ലാം മലയാളികളുടെ തീൻമേശയിലെ പ്രധാനപ്പെട്ട വിഭവങ്ങളായി മാറിയിരിക്കുകയാണ്. നമുക്കെന്നാൽ നൂൽപ്പുറട്ട് ബിരിയാണി പരിചയപ്പെട്ടാലോ. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • ഇടിയപ്പം
 • ചിക്കൻ ബോൺലെസ്സ്
 • മുളക്പൊടി
 • മഞ്ഞൾപൊടി
 • ഗരംമസാല
 • കോൺഫ്ളവർ
 • ഓയിൽ
 • കറുവപ്പട്ട
 • ഏലക്കായ
 • ഗ്രാമ്പൂ
 • സവാള
 • പച്ചമുളക്
 • ഇഞ്ചി
 • വെളുത്തുള്ളി
 • തക്കാളി
 • മല്ലിയില
 • പൊതിനയില
 • ചെറുനാരങ്ങാനീര്
 • ഉപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen