ഈ സൂത്രം ചെയ്യൂ നല്ല പഞ്ഞിപോലെ ഇടിയപ്പം 4 തരത്തിൽ എളുപ്പത്തിൽ.. നല്ല കിടിലൻ ടേസ്റ്റിൽ 👌👌

എല്ലാവരും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇടിയപ്പം. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു പരാതിയാണ് ഇടിയപ്പം സോഫ്റ്റ് ആകുന്നില്ല എന്നൊക്കെ. വളരെ എളുപ്പത്തിൽ തന്നെ പഞ്ഞിപോലെയുള്ള ഇടിയപ്പം ഉണ്ടാക്കാൻ പറ്റുന്ന നാലു രീതികളെന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

ഇതിനുവേണ്ടി ചെയ്യേണ്ടത് പൊടിയെടുത്ത് അതിലേക്ക് തണുത്ത വെള്ളം ഒഴിച്ചുകൊടുക്കുക. കുറച്ചു വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് പാൻ അടുപ്പിൽ വെക്കുക. ഈ മാവ് അടുപ്പത്തുവെച്ച് നല്ലതുപോലെ കുറുക്കിയെടുക്കണം.

നല്ലതുപോലെ കട്ടയായാൽ പത്തുമിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. അതിന്ശേഷം ഇടിയപ്പത്തിൻറെ അച് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ്. എങ്ങനെയാണ് വളരെ എളുപ്പത്തിൽ പഞ്ഞിപോലുള്ള ഇടിയപ്പം തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്.

നല്ലതുപോലെ കട്ടയായാൽ പത്തുമിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. അതിന്ശേഷം ഇടിയപ്പത്തിൻറെ അച് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chikkus Dineചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Chikkus Dine