പെർഫെക്റ്റ് ഇടിയപ്പം റെസിപ്പി 😍😍 ഇത്ര സോഫ്റ്റ് ആയ ഇടിയപ്പം ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല 👌👌

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് ഇടിയപ്പം. സോഫ്റ്റ് ആയ ഇടിയപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. വീടുകളിൽ പൊടിക്കുന്ന പൊടി അല്ലെങ്കിൽ അരിപ്പൊടി ഉപയോഗിക്കുമ്പോൾ വറുത്തെടുക്കാൻ ശ്രദ്ധിക്കുക.

പൊടിയിലേക്ക് ചേർക്കേണ്ടത് നല്ലതുപോലെ തിളച്ച വെള്ളം ആണ്. ചൂടുള്ളവെള്ളം ചേർക്കാതെ തിളച്ച വെള്ളം തന്നെ ചേർക്കുവാൻ ശ്രദ്ധിക്കുക. ഈ പൊടിയിലേക്കോ അല്ലെങ്കിൽ വെള്ളത്തിൽ ഉപ്പിട്ട മാവിനാവശ്യമായ ഉപ്പ് ചേർക്കാവുന്നതാണ്.


എണ്ണ ചേർത്താൽ മാവ് നല്ലതുപോലെ സോഫ്റ്റ് ആവുകയും ഒട്ടിപ്പിടിക്കാത്ത വിട്ടുകിട്ടുകയും ചെയ്യും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes