ഇഡ്ഡലി ഇളക്കി എടുക്കുമ്പോള്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കാതെ എടുക്കാന്‍ കിടിലൻ ടിപ്പ്.!!

നമ്മുടെ എല്ലാവരുടെയും വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇഡലി വീടുകളിൽ ഉണ്ടാക്കാത്തവർ അപൂർവ്വമായിരിക്കും. അത്രക്കും ഇടയ്‌ക്ക് മലയാളികളുടെ ഭക്ഷണക്രമത്തിൽ പ്രാധാന്യമർഹിക്കുന്നു.

ഇഡലി ഉണ്ടാക്കുമ്പോൾ മിക്കവർക്കും ഉണ്ടാകാറുള്ള പ്രശ്നമാണ് ഇഡലി പാത്രത്തിൽ ഒട്ടിപിടിക്കുന്നതും അതുപോലെ തന്നെ കൃത്യമായ ഷേപ്പിൽ ഇഡലി കിട്ടുന്നില്ല എന്നതും. അതിനു നല്ലൊരു പരിഹാരം നമുക്ക് ചെയ്യാവുന്നതാണ്.

ഇഡലി ഉണ്ടാക്കാനായി വെള്ളം വെക്കുമ്പോൾ ഒരുപാട് വെള്ളം വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇഡ്ഡലി ഇളക്കി എടുക്കുമ്പോള്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കാതെ എങ്ങനെയാണ് എടുക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Help me Lord ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Help me Lord