ഇഡലി ഉണ്ടാകുമ്പോൾ തട്ടിൽ ഒട്ടാതെ എടുക്കാൻ ഒരു സിമ്പിൾ ട്രിക്

Loading...

നമ്മുടെ അമ്മമാർക്കൊരു കിടിലൻ ടിപ്പ് കൊടുക്കാം.എല്ലാവരുടെയും വീട്ടിൽ ഉണ്ടാക്കുന്ന ഒരു ബകഷ്ണം ആണ് ഇഡലി,എന്നാൽ ഇഡലി ഉണ്ടാകുമ്പോൾ തട്ടിൽ ഒട്ടിപിടിക്കുന്നതു ഒരു സ്ഥിരം സംഭവമാണ്.എങ്ങനെ ഇതു ഒഴിവാക്കാം ഈസി ആയി ഇഡലി തട്ടിൽ നിന്നും വേർ പെടുത്തിയെടുക്കാം

നമ്മുടെ അമ്മമാർക്ക് ചില ടിപ്പുകൾ അത്യാവശ്യം ആണ് അതിലൊന്നാണ് ഇഡലി ഉണ്ടാക്കുമ്പോൾ നല്ല രീതിയിൽ അത് എങ്ങനെ ഉണ്ടണ്ടാക്കാം.ഇഡലി ഉണ്ടാകുമോൾ ഉണ്ടാകുന്ന പ്രശനം അത് വെന്ത ശേഷം തട്ടിൽ നിന്നും വേര്തിരിച്ചെടുക്കുന്നതാണ്.എടുക്കുമ്പോൾ തട്ടിൽ ഒട്ടിപ്പിടിച്ചു ഷേപ്പ് എല്ലാം പോയിട്ടുണ്ടാകും.എങ്ങനെ ഈസി ആയി റിമോവ് ചെയ്യാം എന്നുള്ള ഒരു ടിപ്പ് ആണ് എന്നു പറയുന്നത്.

കൂടുതൽ അറിയാം ഈ വിഡിയിലൂടെ.നിങ്ങളും ഈ വീഡിയോ കാണണേ.ഇഷ്ടമായാൽ കൂട്ടുകാരിലേക്കും ഷെയർ ചെയൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
All in One Adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.