ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സൂക്ഷിക്കേണ്ട ശരിയായ രീതി.. ദാ അറിഞ്ഞിരുന്നോളൂ ഇനി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം.!!

ഭക്ഷണത്തിന് മണവും രുചിയും നൽകുന്നതിനായി ഇഞ്ചിക്കും വെളുത്തുള്ളിക്കും ഉള്ള പ്രാധാന്യം വളരെ വലുതാണ്. പല കറികളിലും ഈ കൂട്ട് പ്രധാന പങ്കു വഹിക്കുന്നുണ്ട് . നോൺ വെജ് കറികളിലും അതുപോലെ തന്നെ പല വെജിറ്റേറിയൻ കറികളിലും ഈ മിക്സ് ഒഴിവാക്കാൻ ആകാത്ത ഒന്ന് തന്നെയാണ്.

നമ്മളെല്ലാം ഇത് ഉപയോഗിക്കാറുണ്ടെങ്കിലും ബാക്കി വന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാലും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞൽ മിക്കപ്പോഴും കേടാകുന്നത് കണാറുണ്ട്. എന്നാൽ കേടുകൂടാതെ ദിവസങ്ങളോളം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സൂഷിക്കാൻ എന്താണ് ചെയ്യുന്നതെന്ന് നോക്കാം.


ഇഞ്ചി, വെളുതുളി നന്നായി ഉണക്കിയെടുക്കാം. അതിലേക്കു ഓയിൽ,മഞ്ഞൾപൊടി കൂടി ചേർത്ത് അന്നുള്ളതുപോലെ അരച്ചെടുക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കേടുകൂടാതെ എങ്ങനെയാണു സൂക്ഷിക്കേണ്ടതെന്നു വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Spoon & Fork with Thachyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.