ദൈവമേ.. ഇത്രനാളും ഇതൊക്കെ അറിയാഞ്ഞിട്ട് എത്ര കഷ്ടപ്പെട്ടു 😱😳 ഇപ്പോഴെങ്കിലും അറിഞ്ഞത് എത്ര ഉപകാരമായി.👌👌

അടുക്കള പണികൾ തീർക്കാൻ ഒരുപാട് നേരം ചിലവഴിക്കുന്നവരാണോ നിങ്ങൾ? തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമേളം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി കിച്ചൻ ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് ഈ വിഡിയോയിൽ പറയുന്നത്. ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഈർക്കിളി ചൂലുപയോഗിക്കുന്നവർക്ക് ചെയ്യാവുന്ന എളുപ്പത്തിലുള്ള ഒരു കിടിലൻ ടിപ്പ് വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. പഴയ ഒരു സോക്സ് ഉണ്ടെങ്കിൽ വീഡിയോയിലേതുപോലെ ചെയ്‌താൽ അലര്ജി ഇല്ലാതെ ഉപയോഗിക്കാം.

ഫ്രൈ പാൻ കൂടുതൽ കാലം ഉപയോഗിച്ചു കഴിഞ്ഞാൽ ചിക്കാനോ മീനോ വറുക്കുമ്പോൾ അടിപിടിക്കാതിരിക്കാനും ഒരു സൂത്രമുണ്ട്. വാഴയിൽ വട്ടത്തിൽ വെട്ടിയെടുത്ത ശേഷം അനിൽ വെക്കാം മുകളിൽ എന്ന ഒഴിച്ച് മീൻ വരുത്താൻ അടിപിടിക്കാതെ വറുത്തെടുക്കാം. ഇരുമ്പുചട്ടിയിലെ തുരുമ്പുകളായാനും ഫ്രൈ പാൻ പെട്ടെന്ന് വൃത്തിയാക്കിയെടുക്കാനും അടുക്കളയിൽ ഉപയോഗപ്രദമാകുന്ന ടിപ്പുകൾ ഇതാ. ഒന്ന് കണ്ടു നോക്കണേ..

ഈ ടിപ്പുകൾ വീട്ടിൽ ചെയ്‌തു നോക്കാൻ മടിക്കേണ്ട. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post