1 കപ്പ് അരിപ്പൊടിയും 3 ശർക്കരയും കൊണ്ട് ഇൻസ്റ്റന്റ് അതിരസം 👌👌

ട്രഡീഷണൽ ആയിട്ടുള്ള ഒരു പലഹാരമാണ് അതിരസം. ഇത് പലർക്കും അറിയില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഹെൽത്തിയായ ഒരു പലഹാരമാണിത്. പച്ചരി[പച്ചരിയുടെ പൊടി ഉപയോഗിച്ചാണ് ഈ പലഹാരം തയ്യാറാക്കുന്നത്.

ഇതിനായി ആദ്യം തന്നെ ശർക്കര ഉരുക്കിയെടുക്കണം. ഇതിലേക്ക് അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യുക. ചെറുതായി ചൂടാറിയശേഷം നല്ലതുപോലെ കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് ചെറിയ ബോൾസ് ആക്കി ഉഴുന്നുവട തയ്യസ്‌റാക്കുന്ന ഷാപ്പിലാക്കി ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

1 കപ്പ് അരിപ്പൊടിയും 3 ശർക്കരയും കൊണ്ട് ഇൻസ്റ്റന്റ് അതിരസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book

We would like to show you notifications for the latest news and updates.
Dismiss
Allow Notifications