അരിയൊന്നും അരക്കാതെ പഞ്ഞിപോലത്തെ നെയ്യപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 നല്ല ചൂട് ചായക്കൊപ്പം രുചിയൂറുന്ന നാടൻ നെയ്യപ്പം 👌😍

നെയ്യപ്പം മലയാളിയുടെ നാടന്‍ രുചിയാണ്. ചൂടുള്ള നെയ്യപ്പം കണ്ടാല്‍ നാവില്‍ കൊതിയൂറാത്ത മലയാളികളില്ല. ഈ പലഹാരം നമ്മളെ അത്രയ്ക്ക് ആകര്‍ഷിച്ചിരിക്കുന്നു. പലർക്കും ഉണ്ണിയപ്പത്തിനെക്കാളും ഏറെ താല്പര്യം ഈ നെയ്യപ്പം തന്നെയായിരിക്കും.

  1. അരിപൊടി – 1 കപ്പ് (വറുത്തത് )
  2. മൈദ – 1/4 കപ്പ്
  3. റവ – 4 ടേബിൾസ്പൂൺ
  4. ശർക്കര – 2 അച്ച്
  5. തേങ്ങാ കൊത്ത് – 1 ടേബിൾസ്പൂൺ
  6. സോഡാ പൊടി – 1/4 ടീസ്പൂണ്
  7. എള്ള് – 1/4 ടീസ്പൂണ്
  8. ഓയിൽ – വറുക്കാൻ ആവശ്യത്തിന്
  9. ഉപ്പ് – ആവശ്യത്തിന്

അരിപ്പൊടിയും, മൈദയും, ശർക്കരയും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം.ശേഷം ഓയിലിൽ വറുത്തുകൊരാം. നല്ല രുചിയുള്ള നെയ്യപ്പം തയ്യാർ. ഉണ്ടാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus