ഇനി അരി അരയ്ക്കാതെ പത്ത്‌ മിനിറ്റ് കൊണ്ട് തയ്യാറാക്കാം പഞ്ഞി പോലുള്ള ഈ അപ്പം 👌😋

ബ്രേക്ക്ഫാസ്റ്റ്ന് പഞ്ഞിപോലുള്ള സോഫ്റ്റ് അപ്പം തയ്യാറാക്കാം. അരി അരക്കാതെ വളരെ എളുപ്പത്തിൽ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ഒരു ഒരു ടേസ്റ്റി സോഫ്റ്റ് അപ്പം റെസിപ്പി ഇതാ. പണിയും എളുപ്പം എല്ലാവരും വയറു നിറയെ കഴിക്കുകയും ചെയ്യും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • Bombay rava / sooji rava 11/2 cup
  • warm water2 cups
  • yeast 1 tsp
  • sugar 1 tsp
  • wheat flour 3 tbsps
  • salt

റവ ഉപയോഗിച്ചു പെട്ടന്ന് തന്നെ രാവിലെ തയ്യറാക്കാവുന്ന ഒരു വിഭവമാണിത്. ചേരുവകൾ എല്ലാം റെഡി ആക്കിയാൽ വെറും 10 മിനിറ്റിനുള്ളിൽ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dr Shani’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.