പെണ്ണിൻറെ ഇരിപ്പുവശം നോക്കി സ്വഭാവം മനസ്സിലാക്കാം 😳😳 വീഡിയോ ഒന്ന് കണ്ടു നോക്കൂ..👌👌

ഓരോ ആളുകളുടെയും വ്യക്തിത്വം അവരുടെ പെരുമാറ്റത്തിൽ നിന്നും ശാരീരിക ഭാഷ അഥവാ ബോഡി ലാംഗ്വേജ് എന്നിവയിൽ നിന്നും അറിയാൻ കഴിയും എന്നാണ് പൊതുവെ പറയുന്നത്. ഇതനുസരിച്ചു മറ്റുള്ളവർക്ക് ഇവരെ പറ്റി മനസിലാക്കാനും സ്വഭാവം ഒരു പരിധി വരെ അറിയാനും സാധിക്കും. സംഭവം നിർണയിക്കാനും മനസിലാക്കാനും പല ഘടകങ്ങൾ ഉണ്ട്.

അതിൽ പ്രധാനപ്പെട്ടതും പെട്ടെന്ന് തിരിച്ചറിയാവുന്നതുമായ ഒരു ഘടകമാണ് ഇരിക്കുന്ന രീതി. താഴെ പറയുന്ന രീതിയിൽ എന്തെങ്കിലും ഒന്നാണ് പൊതുവെ മിക്കവാറും ഇരിക്കാനായി തിരഞ്ഞെടുക്കാറുള്ളത്. ഇരിക്കുന്ന രീതി അനുസരിച്ച് എപ്രകാരമാണ് ആളെ കുറിച്ച് പറയുന്നതെന്ന് നോക്കാം. കാൽ അടുപ്പിച്ചു വെച്ച്, ഇരുകാലുകളും അകത്തി വെച്ച്, കാലിന്മേൽ കാൽ കയറ്റി വെച്ച്, അതുമല്ലെങ്കിൽ കാൽ ഇളക്കി

കൊണ്ട് ഇങ്ങനെ തുടങ്ങി 5 തരത്തിലാണ് നമ്മളെല്ലാവരും ഇരിക്കാറുള്ളത്. നിങ്ങൾ അല്ലെങ്കിൽ നിങ്ങളിൽ ഒരാളെ പറ്റിയാണ് അറിയാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇതിൽ ഏതു രീതിയിലാണ് ഇരിക്കുന്നതെന്ന് നോക്കൂ. കാൽ മുട്ടുകൾ ചേർത്തുവെച്ച് കാൽപ്പാദങ്ങൾ അകത്തി ഇരിക്കുന്നവർ ആണ് ആദ്യത്തെ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഇക്കൂട്ടർ ഉത്തരവാദിത്വബോധം ഇല്ലാത്തവരാണ് എന്നാണ് പറയുന്നത്.

ഇവർ കൂടുതലും പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർ ആയിരിക്കും. എന്നിരുന്നാലും സർഗശേഷിയുള്ളവരും നേർവഴിക്കാരും ആയിരിക്കും. കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ഏതു രീതിയിലാണ് നിങ്ങൾ ഇരിക്കുന്നതെന്ന് കമെന്റ് ചെയ്യാൻ മറക്കല്ലേ. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കാനും മറക്കരുത്. credit: Hello Malayalam

Rate this post