ചെടികളുടെ വളർച്ചയ്ക്ക് ഉഗ്രൻ ജൈവ വളം വീട്ടിൽ ഉണ്ടാക്കാം 👌👌 നമുക്കും പ്രകൃതിക്കും ദോഷം ചെയ്യാതെ ഏറെ വിളവ് തരും ഈ വളം.!!!

എല്ലാ വീടുകളിലും ചെറുതാണെങ്കിലും ഒരു അടുക്കള തോട്ടം വളർത്തിയെടുക്കുക എന്നത് മനസിന് കുളിർമയും ആരോഗ്യവും പ്രധാനം ചെയ്യും. പരിമിതമായ സ്ഥലം ഉപയോഗിച്ചും നമുക്ക് ഗുണമേന്മയുള്ള നിത്യം ആവശ്യമുള്ള ചില പച്ചക്കറികളെങ്കിലും കൃഷി ചെയ്യാൻ സാധിക്കും.

വിഷം തെളിക്കാത്ത ശുദ്ധമായ ചിലതെങ്കിലും വെച്ച് പിടിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യമല്ലേ. ചെടികളെല്ലാം തഴച്ചു വളരാനും പെട്ടെന്ന് തന്നെ കായ്ക്കാനും ഈ ഒഎസ് മിശ്രിതം മാത്രം മതി. നമുക്കും പ്രകൃതിക്കും ദോഷം ചെയ്യാതെ ഏറെ വിളവ് തരും ഈ വളം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

വേപ്പിൻപിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, ശീമക്കൊന്ന ഇലകൾ, കമ്മ്യൂണിസ്റ്റ് പച്ചയുടെ പച്ചിലകൾ എന്നിവയും ആവശ്യമുണ്ട്. മുട്ടത്തോടും പഴത്തൊലിയുമെല്ലാം ചേർത്ത് കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും. ചാണകം കൂടി ചേർത്ത് ഈ മിശ്രിതം തയ്യാറാക്കാവുന്നതാണ്. എനഗ്നെയാണെന്നു വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.