ജനലും വാതിലും മഴക്കാലത്തു അടയാതെ ടൈറ്റ് ആവുന്നുണ്ടോ.? വെറും ഒറ്റ സെക്കൻഡിൽ പരിഹരിക്കാം 👌👌

മഴക്കാലം വന്നതെയിരിക്കുകയാണ്. ഇത്തവണ നേരത്തെ കൂട്ടി കാലവർഷം തകർത്തു പെയ്യുകയാണ്.. മഴക്കാലം ആയാൽ നമ്മുടെ എല്ലാം വീടുകളിൽ കണ്ടുവരുന്ന സ്ഥിരം ചില പ്രശനങ്ങലുണ്ട്. മരം കൊണ്ടുള്ള വാതിലുകളും കട്ടിളകളും ജനലുകളും ആകും മിക്കവാറും നമ്മുടെയൊക്കെ വീടുകളിൽ. ജനലും വാതിലും മഴക്കാലത്തു അടയാതെ ടൈറ്റ് ആവുന്നുന്നത് ഒരു പ്രധാന പ്രശ്‌നമാണ്.

ഇവ വളഞ്ഞു പോയി വാതിൽ അടയാതെ വരുന്നത്, കൂടുതൽ കാലത്തേ ഉപയോഗം മൂലവും തണുപ്പടിക്കുമ്പോഴുമാണ് കൂടുതലും ഇങ്ങനെ കണ്ടുവരുന്നത്. ഇങ്ങനെ വരുമ്പോൾ കൂടുതലും ചെയ്യുന്നത് വാതിൽ അല്ലെങ്കിൽ കട്ടിളയുടെ അരികുകൾ ചെത്തി കളയുകയാണ് പലപ്പോഴും നമ്മൾ ചെയ്യാറുള്ളത്.

എന്നാൽ എങ്ങനെ ചെത്തിക്കളഞ്ഞാൽ വേനൽ കാലമാവുമ്പോൾ വാതിൽ ലൂസ് ആവാനും കാരണമാവും. അതുകൊണ്ടു തന്നെ അങ്ങനെ ചെയ്യാതെ തന്നെ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്..വളരെ എളുപ്പത്തിൽ റിസൾട്ട് തരുന്ന ഈ മാർഗം ഒന്നു ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjahചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.