വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു കിടിലൻ ജിലേബി, ഗോതമ്പു പൊടികൊണ്ട്…

Loading...

ജിലേബി നമ്മൾ എല്ലാവര്ക്കും ഇഷ്ടമാണ്.ബേക്കറികളിൽ ചില്ലു അലമാരകളിൽ നമ്മളെ നോക്കി മാടി വിളിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ഈ മധുര പലഹാരം കുട്ടികളും മുതിർന്നവരും ഒരേ പോലെ ഇഷ്ടപ്പെടുന്നു.ഒന്ന് മനസ് വെച്ചാൽ നമ്മൾക്കും വീട്ടിൽ ഉണ്ടാക്കാവുന്നതേ ഉള്ളു.വളരെ രുചികരമായ ജിലേബി നമുക് വീട്ടിൽ ഉണ്ടാക്കി നോക്കാം.

എന്ന് നമുക് ഗോതമ്പു പൊടി കൊണ്ട് കിടിലൻ ജിലേബി വീട്ടിൽ ഉണ്ടാക്കാം. നമ്മുടെ കൊച്ചുകുട്ടികൾക്ക് വേണ്ടി നല്ല ക്രിസ്പിയും ജൂസിയും ആയ ജിലേബി.നമ്മുടെ വീടുകളിൽ ഏതൊരു ചടങ്ങിനും മുൻപന്തിയിൽ ഉണ്ടാകുന്ന ഒരു പലഹാരം ആണ് ജിലേബി.ടേബിളിൽ കൊണ്ട് വെച്ചാൽ എത്ര മധുരം കഴിക്കില്ല എന്ന് പറയുന്ന ആൾക്കാരും ഒന്ന് ടേസ്റ്റ് നോക്കാൻ കൊതിക്കും.ഇവന്റെ രൂപവും സ്വാതും അത്രക്കും ഉണ്ട്.

ജിലേബി ഇഷ്ടപ്പെടാത്തവർ കുറവാണ്. ആഘോഷങ്ങൾ ലഡു പോലെ തന്നെയാണ് ജിലേബിയും.നമ്മൾ എല്ലാവർക്കും ഇഷ്ടമുള്ള മധുരപലഹാരമായ ജിലേബി പലപ്പോഴും ബേക്കറികളിൽ നിന്നാണ് നാം വാങ്ങുന്നത്. എന്നാൽ അവ വീടുകളിൽ തന്നെ വളരെ പെർഫെക്ടായി തയ്യാറാക്കാം. അവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.