ബീഫ് ബർഗർ ഇത്രയും എളുപ്പമായിരുന്നോ 😱 അടിപൊളി ടേസ്റ്റിൽ ബീഫ് ബർഗർ 😋😋

റെസ്റ്റോറന്റുകളിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ് ബർഗർ. ഇത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതും കിടിലൻ രുചിയിൽ. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • ബീഫ്
 • സവാള
 • ബ്രെഡ് പൊടി
 • പച്ചമുളക്
 • മല്ലിയില
 • ഇഞ്ചി
 • വെളുത്തുള്ളി
 • മുളക്പൊടി
 • മല്ലിപൊടി’
 • ഗരംമസാല
 • ചെറിയജീരകപൊടി
 • പെരിംജീരകംപൊടി
 • ഓയിൽ
 • ചീസ് സ്ലൈസ്
 • ടിക്ക മയോണൈസ്
 • വെജിറ്റബിൾസ്
 • ഉപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications