കാൽ വിണ്ടു കീറുന്നതിന് ഉത്തമ പരിഹാരം.!! ഇങ്ങനെ ചെയ്താൽ ഉപ്പൂറ്റി വിണ്ടു കീറൽ വളരെ പെട്ടെന്ന് മാറ്റാം 👌👌

കാറ്റു കാലങ്ങളിലും മറ്റും നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉപ്പൂറ്റി വിണ്ടുകീറുക എന്നത്. വരണ്ട അവസ്ഥയില്‍ വരിവരിയായുള്ള വരകളോടുകൂടി പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ ആണ് പാദം വിള്ളല്‍ അഥവാ ഉപ്പൂറ്റി വിണ്ടുകീറൽ. സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍ ആണ് കണ്ടുവരുന്നത്. ഇത് മൂലം ഉണ്ടാകുന്ന വേദനയും

ബുദ്ധിമുട്ടും ചെറുതൊന്നുമല്ല. പലപ്പോഴും ഇത്തരം അവസ്ഥകളിൽ ഡോക്ടറെ കണ്ടു മരുന്നുകൾ ഉപയോഗിക്കുമെങ്കിലും അവ ഒരു താത്കാലിക ആശ്വാസം മാത്രമായിരിക്കും നൽകുന്നത്. പിന്നീട് വരാനുള്ള സാധ്യതയും ഉണ്ട്. ഉപ്പൂറ്റി വിണ്ടുകീറുന്നതിന് കാരണങ്ങൾ പലതാണ്. എന്നാൽ മികച്ച പരിചരണവും ശ്രദ്ധയുമുണ്ടെങ്കിൽ പദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാവും.

എന്തൊക്കെയാണെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ 2 സ്പൂൺ ഓയിൽ എടുക്കുക. അതിലേക്ക് ഒരു സ്പൂൺ വാസിലിൻ കൂടി ഇടാം. പിന്നീട് ഒരു വലിയ നാരങ്ങാ പിഴിഞ്ഞെടുത്ത നീരും ഒരു സ്പൂൺ പേസ്റ്റും കൂടി ചേർത്ത ശേഷം നന്നായി മിക്സ് ചെയ്തെടുക്കുക. എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഒന്ന് ട്രൈ ചെയ്തു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി shammu rizu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.