ഒരു പഴയ നാടൻ രുചി കായ പുളികുത്തി.കാലം ചെന്ന ഈ രുചി എന്തണെന്നറിയാം

Loading...

പുതുമയും പുതുമയുടെ രുചികളും തേടിയുള്ള യാത്രകളിൽ നാം മറന്നും മനഃപൂർവം മറക്കാൻ സ്രെമിച്ചും കടന്നു പോയ രുചികൾ എവിടെ പുനർജനിക്കുന്നു. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചകം എന്നത് ഒരു കല തന്നെയാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി പഴയ ഒരു റെസിപ്പി ആണ്. കായ പുളി കുത്തി,അധികം ആരും കേൾക്കാത്ത ഈ വിഭവത്തെ കുറിച്ചറിയാം

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.