പാവൽ കൃഷിയിലെ കായീച്ചയെ തുരത്താം ഈസി ആയി

Loading...

വീട്ടുമുറ്റത്തെ കൃഷികൾ വളരെ വിജയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്,നമ്മുടെ വീടുകളിൽ ചെറിയതാണെങ്കിലും ഒരു അടുക്കള തോട്ടം കാണും.അവിടെ വലിയ പരിചരണമൊന്നും വേണ്ടാത്തതായ പച്ചക്കറികൾ കൃഷി ചെയുന്നുണ്ടാവും.കാശു ചിലവില്ലാതെ അവയെ പരിചരിക്കാനുള്ള ചില കുറുക്കു വഴികൾ നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്.

അടുക്കളത്തോട്ടങ്ങൾ വളരെ വിജയകരമായിക്കൊണ്ടിരിക്കുന്ന കാലമാണിത് നമ്മുടെ അടുക്കള തോട്ടങ്ങളിൽ ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക,വളരെ പെട്ടന്ന് കായബലം തരുന്ന ഇവയ്ക്കു കാര്യമായ വളപ്രയോഗങ്ങൾ വേണ്ട എങ്കിലും കായകൾ ഈച്ചകൾ നശിപ്പിക്കാൻ സാദ്യത ഉണ്ട്.ഇവയിൽ നിന്ന് രക്ഷ നേടാനുള്ള ചില കുറുക്കുവഴികൾ നിങ്ങൾക്കായി.

കായീച്ചയെ തുരത്താനായി ചില പൊടികൈകൾ നമുക് പ്രയോഗിക്കാം.പണച്ചിലവില്ലാത്ത രീതിയിലുള്ള പ്രധിരോധ വിധികളാണ് നമ്മൾക്കിഷ്ട്ടം.ഇതാ അടിപൊളി ഒരു ടിപ്പ് ,കൂടുതൽ മനസിലാക്കാനായി വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.