ചീന ചട്ടിയിൽ’ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.. ചീനച്ചട്ടിയിൽ മാവൊഴിച്ചു നേരിട്ട് തയ്യാറാക്കാവുന്ന കിടിലൻ ഐറ്റം 😋😋

സാധാരണ കേക്ക് തയ്യാറാക്കുന്നത് ഒവാനോ കേക്ക് ടിന്നു ഉപയോഗിച്ചൊക്കെയാണ്. എന്നാൽ ചീനച്ചട്ടിയിൽ വളരെ എളുപ്പത്തിൽ കേക്ക് തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- egg 4
- sugar 125 ml
- oil 3 tbs
- maida 250 ml
- baking soda 1/2 tsp
- baking powder 1 tsp
ഓവനിൽ ഉണ്ടാക്കുന്നത് പോലെ നല്ല സോഫ്റ്റ് ആയ കേക്ക് ആണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book