കുക്കറിൽ കടല ഇത് പോലെ.. കടല കൊണ്ട് മനസ്സിൽ പോലും വിചാരിക്കാത്ത ഒരടിപൊളി റെസിപ്പി 👌👌

എല്ലാവരുടെയും വീട്ടിൽ ഉള്ള ഒന്നാണ് കടല. കടല കടലക്കറിയും തോരനും സ്നാക്കുമെല്ലാം ഉണ്ടാക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായ കടലപായസം നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. വളരെ ഹെൽത്തിയായ ഈ പായസം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്.
- കടല
- ശർക്കര
- തേങ്ങാപാൽ
- അരിപ്പൊടി
- അണ്ടിപ്പരിപ്പ്
- മുന്തിരി
- നെയ്യ്
വളരെ ടേസ്റ്റിയായ കടലപായസം എളുപ്പത്തിൽ പെട്ടെന്ന് തന്നെ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book