കയ്യിൽ വെച്ച് പരത്തുന്ന കൈപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണാം 😍😍 സൂപ്പർ ടേസ്റ്റ് ആണേ 👌👌

ഏതു കറി കൂട്ടിയും കറി ഇല്ലാതെയും വരെ കഴിക്കാൻ പറ്റിയ അപാര ടേസ്റ്റ് ഉള്ള ഒരു വിഭവമാണ് മലബാർ കൈപ്പത്തിരി. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കിയെടുക്കാവുന്നതാണ്. എല്ലാവര്ക്കും ഈ ഒരു പത്തിരി ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

  • അരിപ്പൊടി
  • മൈദപ്പൊടി
  • തേങ്ങാ
  • വെളുത്തുള്ളി
  • നല്ലജീരകം
  • ചൂടുവള്ളം
  • ഉപ്പ്
  • ഓയിൽ

അരിപ്പൊടി വറുത്തതാണെങ്കിൽ മാത്രം മൈദാ ചേർത്താൽ മതി. കയ്യിൽ വെച്ച് പരത്തുന്ന കൈപ്പത്തിരി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Chayem Vadem – ചായേം വടേം

We would like to show you notifications for the latest news and updates.
Dismiss
Allow Notifications