പാൽപ്പൊടി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം കാലാ ജാമൂൻ 😋😋

ഗുലാബ് ജമുന് പോലെതന്നെയുള്ള ഒരു കിടിലൻ സ്വീറ്റ് ആണ് കാലജമൂൻ. ഇതിൻറെ വ്യത്യാസം ഇതിനുള്ളിൽ ചെറിയൊരു ഫില്ലിംഗ് ഉണ്ടാകും. പാൽപ്പൊടി ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. കാലാ ജാമൂൻ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

 • ghee -2 tbsp
 • milk -1/2 cup
 • cream -1/4 cup
 • milk pdr -1 cup
 • paneer -1/2 cup
 • maida -3 tbsp
 • baking pdr -1 tsp
 • almonds -3/4 tbsp
 • raisins -1/2 tbsp
 • green food color -2-3 drops (optional)
 • oil for frying
 • FOR SUGAR SYRUP
 • sugar -1 cup
 • water -1 cup
 • cardamom pdr -1/4 tsp
 • lime juice -1 tsp

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen