കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ 😳👌

പലർക്കും അറിയില്ലെങ്കിലും എളുപ്പം രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ അണുക്കളെ നീക്കം ചെയ്യാനും വ്യത്യസ്തവും ഫലപ്രദവുമായ ഒരു സൂത്രമുണ്ട്. അതിനായി സവാള വൃത്തത്തിൽ മുറിച്ചെടുക്കാം. കീടനാശിനിയില്ലാത്ത നല്ല സവാള തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇത് ഉള്ളം കാലിൽ വെച്ചതിന് ശേഷം സോക്സ് ധരിക്കുക. ഇതുമൂലം ഇളകാതെ ഇറുകിയിരിക്കാൻ സഹായിക്കുന്നു.

രാത്രി ഉറങ്ങുന്നതിനു മുന്നേ ഇത് ചെയ്യുന്നതാണ് ഉത്തമം. പാദങ്ങളുടെ അടിഭാഗങ്ങളില്‍ ശരീരത്തിലെ എല്ലാ ആന്തരിക അവയവങ്ങളിലേക്കും നേരിട്ട് പ്രവേശന പോയിന്റുകള്‍ ഉണ്ട്. ഇവ മെറിഡിയന്‍സ് എന്നറിയപ്പെടുന്നു. ഇങ്ങനെ ചെയ്യുക വഴി സവാളയുടെ പ്രകൃതിദത്തമായ രോഗ പ്രതിരോധ ശേഷി ചർമ്മത്തിൽ പ്രവർത്തിക്കുന്നു.

രോഗകാരണമായ എല്ലാ വിഷാംശവും വലിച്ചെടുക്കുന്നതിനോടപ്പം രക്തം ശുദ്ധീകരിക്കാനും ഇത് മൂലം സഹായിക്കുന്നു. അണുക്കളെ അകറ്റി പ്രധിരോധ ശേഷി നൽകുകയും ഒരു പോസറ്റീവ് എനർജി പ്രധാനം ചെയ്യുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ..

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.