കണ്ണൂരിലെ ചായക്കടയിലെ ഒരു സ്പെഷ്യൽ ഐറ്റം 😍😍 കൽമാസ് 👌👌

കണ്ണൂരിലെ ചായക്കടകളിൽ കിട്ടുന്ന ഒരു സ്പെഷ്യൽ ഐറ്റമാണ് കല്‍മാസ്. ഇത് നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. കൽമാസ് തയ്യാറാക്കാനാവശ്യമായ സാധങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.
- Chicken -250 gram
- roasted rice flour-2 cup
- onion 2-3
- ginger -1 piece
- green chilli -2/3
- kashmiri chilli powder
- turmeric powder
- coriander powder-1/4tsp
- garam masala -1/4 tsp
- pepper powder -1/2 tsp
- coriander leaves& curry leaves
- coconut -1 cup
- shallots -5
- cumin seeds-1/2tsp
- fennel seeds-1tsp
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dians kannur kitchen