കറിവേപ്പിന്റെ തൈ ഇല്ലാതെ ഇനി ഇങ്ങനെ വളര്‍ത്താം.. കറിവേപ്പിൻറെ തൈ ഇല്ലെന്നു പറഞ്ഞു വിഷമിക്കേണ്ട, ഈ രീതി ട്രൈ ചെയ്തു നോക്കൂ.!!

സാധാരണ എല്ലാവരും കറിവേപ്പിൻറെ തൈ ഉപയോഗിച്ചാണ് നാട്ടു പിടിപ്പിക്കാറുള്ളത്. എന്നാൽ പലർക്കും തൈ കിട്ടുക പ്രയാസകരമാണ്. എന്നാൽ ഇനി അതോർത്തു വിഷമിക്കേണ്ട തൈ ഇല്ലെങ്കിലും കമ്പ് ഉപയോഗിച്ച് കറിവേപ്പ് വളർത്താവുന്നതാണ്.

പച്ചക്കറി വിൽക്കുന്ന കടകളിൽ നിന്നും കിട്ടുന്ന കമ്പ് വാങ്ങി അത് ഉപയോഗിച്ച് കറിവേപ്പ് കിളിർപ്പിച്ചെടുക്കാവുന്നതാണ്. കറിവേപ്പ് വളർത്താൻ ആഗ്രഹിക്കുന്നവർ തൈ ഇല്ലെന്ന് കാര്യം ഓർത്ത് വിഷമിക്കേണ്ട. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന കമ്പു മാത്രം മതി.


കറിവേപ്പ് തായ് ഇല്ലാതെ കമ്പ് കൊണ്ട് വളർത്തുന്നതിനെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Help me Lord ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Help me Lord