ചെറുപയറും നുറുക്ക് ഗോതമ്പും ചില ഹെൽത്തി പൊടികൈകളും ചേർത്തൊരു കിടിലൻ കഞ്ഞി….

Loading...

പൊതുവെ ഭക്ഷണ പ്രിയരാണ് നമ്മൾ എന്നും പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചകം എന്നത് മഹാ സാഗരമാണ്,പല പല നാടുകൾ,പല പല രുചികൾ,എന്നാൽ എല്ലാ രുചികളും ഇന്ന് ഒരു കുടക്കീഴിൽ.നമുക്ക് ഇഷ്ടമുള്ള ഭക്ഷണം നിമിഷ നേരത്തെ ലഭിക്കും ഇന്ന്.കാലത്തിന്റെ പുരോഗതിയുടെ ഫലം,കാലം പുരോഗമിച്ചതോടെ നമ്മുടെ പുരാതനമായ ഹെൽത്ത് ഫുഡുകൾ നമ്മൾ ഉപേക്ഷിച്ചു,

ഇന്ന് നമുക് പഴമയുടെ ഒരു കിടിലൻ ഐറ്റം പരീക്ഷിക്കാം.ഒരു ഹെൽത്തി കഞ്ഞി. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalam Cooking Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.