വീട്ടിൽ ഒരൊറ്റ കപ്പു കഞ്ഞി വെള്ളം കളയാതെ മാറ്റിവെച്ചാൽ..!! ഇത്രയും അറിഞ്ഞിരിക്കാൻ👌👌
നന്നായി പുളിച്ച കഞ്ഞിവെള്ളം തലയിൽ തേയ്ക്കുന്നത് താരൻ മാറ്റാന്‍ സഹായിക്കും. ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് കുടിക്കുന്നത് ഏത് ക്ഷീണത്തേയും പെട്ടെന്ന് അകറ്റുന്നതിന് സഹായിക്കുന്നു. പാർശ്വ ഫലങ്ങൾ ഒന്നും തന്നെയില്ല എന്നതും പ്രത്യേകതയാണ്.
മുഖക്കുരുവിന്റെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം സഹായിക്കുന്നു. കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം പോകാന്‍ കഞ്ഞി വെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയുക. ചെടികൾക്ക് ഒഴിച്ചു കൊടുക്കുന്നത് നന്നായി വളരാൻ സഹായിക്കുന്നു.
അരി കഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും ചെടികളുടെ വളര്‍ച്ച ത്വരിതമാക്കാന്‍ സഹായിക്കും. ആഴചയിലൊരിക്കൽ കറിവേപ്പിലക്ക് കൊടുക്കുന്നത് ഗുണം ചെയ്യും. പയർ ചെടികും തക്കാളിക്കും വെള്ളരിക്കക്കും വളരെ ഗുണം ചെയുന്ന കീടനാശിനിയാണിത്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 Uചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.