കണ്ണീച്ചയെ തുരത്താൻ അടിപൊളി മാർഗം.. നിങ്ങളും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.!!

നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പഴങ്ങൾ സൂക്ഷിക്കുമ്പോൾ ശല്യമായി വരുന്ന ഒന്നാണ് കണ്ണീച്ച. നമ്മളെന്തൊക്കെ ചെയ്താലും അത് കൂടുകയാണ് ചെയ്യാറ്. ഇഅവയെ നമുക്ക് വളരെ എളുപ്പത്തിൽ തുരത്താവുന്നതാണ്. ഇതിനായി ആവശ്യമുള്ളത് നാരങ്ങയും ഗ്രാംപൂ തുടങ്ങിയവയുമാണ്.

നാരങ്ങാ പകുതി മുറിച്ചു അതിന്റെ ഉള്ളിൽ ഗ്രാമ്പൂ കുത്തി വെക്കുക. ഇത് നമ്മൾ വെക്കുന്ന പഴങ്ങളുടെ അടുത്ത് ഒരു പാത്രത്തിലാക്കി വെക്കുക. ഇങ്ങനെ ചെയ്‌താൽ കണ്ണീച്ച വരുന്നത് വളരെ എളുപ്പത്തിൽ തന്നെ തടയുവാൻ സാധിക്കും.

കണ്ണീച്ചയെ തുരത്തുവാനുള്ള മാർഗം എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips