കന്നുകാലി വളർത്തൽ എങ്ങനെ ലാഭകരമാക്കാം.കാലിത്തീറ്റകൾ ചെലവ് കുറവിൽ എങ്ങനെ വാങ്ങിയെടുക്കാം..

Loading...

ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ ഡയറി ഫാമുകൾക്കും കാലാനുസൃത മാറ്റങ്ങൾ സ്വാഭാവികമാണ്. ഒരു തൊഴിൽ സാധ്യത എന്ന നിലയിൽ ഒരു ഫാം ആരംഭിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ഒട്ടേറെ അന്വേഷണങ്ങൾ ഇക്കാര്യത്തിൽ വരുന്നത് കൊണ്ടാണ് ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ഉപജീവന – വരുമാന മാർഗ്ഗമായി കന്നു കാലി വളർത്തൽ മാറിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ കഴിഞ്ഞ തലമുറയിലുള്ള കേരളീയ വീടുകളിലൊക്കെ വീടിനോടു ചേർന്നുള്ള ഒരു തൊഴുത്തും, അതിൽ നിറയെ പാൽ ചുരത്തുന്ന പശുക്കളുമൊക്കെ അഭിമാനത്തിന്റെ, പ്രൌഡിയുടെ, കുടുംബ മഹിമയുടെ ഒക്കെ അടയാളങ്ങളായി കരുതിയിരുന്നു,പിന്നീട് പുരോഗതിയുടെ വക്കിൽ കാലി തൊഴുതുകൾ എല്ലാം കാലഹരണം ചെന്നു.എന്നാൽ വീണ്ടും പഴയകാലത്തിന്റെ ഓർമ്മകൾ പേറി ലാഭത്തിന്റെ കണക്കുകൂട്ടലിൽ കന്നുകാലി തൊഴുത്തുകൾ ഫാമുകൾ എന്ന പേരിൽ പുനർജനിക്കുകയാണ്.

കന്നുകാലി വളർത്തുന്ന ചങ്ങാതിമാർക്കായി ഒരു ഉപയോഗപ്രദമായ ഒരറിവ്,കാലിത്തീറ്റ വളരെ ലാഭകരമായി എവിടെ നിന്നും വാങ്ങാം.എങ്ങനെ സംഭരിക്കും എന്ന വിവരങ്ങൾ താഴെയുള്ള വീഡിയോയിലൂടെ കാണാം,ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ECO OWN MEDIAECO OWN MEDIA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.