എന്റെ ഈശ്വരാ കപ്പ കൊണ്ടുള്ള ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ..!! കപ്പ ഇഡ്ലിപാത്രത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ 👌👌

കപ്പ അഥവാ കൊള്ളി, മരച്ചീനി എന്ന പേരില്ലെല്ലാം അറിയപ്പെടുന്ന ഇത് മലയാളികൾക് വളരെ സുപരിചിതമാണ്. വ്യത്യസ്തങ്ങളായ വിഭവങ്ങൾ നമ്മൾ ചെയ്തെടുക്കാറുമുണ്ട്. എന്നാൽ വളരെ സ്വാദിഷ്ടവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതുമായ നല്ല ഒരു വിഭവത്തിന്റെ റെസിപ്പി ഇതാ. ഇതുപോലെ ഒരു ഐറ്റം നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • കപ്പ – 2 കപ്പ്
  • ഗോതമ്പുപൊടി-3 സ്പൂൺ
  • ഉപ്പ്- ഒരു നുള്ള്
  • ശർക്കര – 2 അച്ച്
  • തേങ്ങാ ചിരകിയത് – അര കപ്പ്

ആദ്യം കപ്പ തൊലി കളഞ്ഞെടുക്കാം. ശേഷം ഒരു ഗ്രേറ്റർ ഉപയോഗച് ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കാം. കപ്പയുടെ കട്ട് കളഞ്ഞെടുക്കാനായി നന്നായൊന്ന് കൈകൊണ്ട് പിഴിഞ്ഞ് വെള്ളം കളയാം. ഇതിലേക്ക് ചിരകിവെച്ച തേങ്ങാ ചേർക്കാം. മറ്റൊരു പാനിൽ ശർക്കര പാനി തയ്യാറാക്കണം. ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന്

വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഈ റെസിപ്പി ഒരു തവണയെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.