കപ്പലണ്ടി കൃഷി ഇനി വീട്ടിൽ ചെയ്യാം.. എളുപ്പത്തിൽ.!!!

കപ്പലണ്ടി ചിലപ്പോഴെങ്കിലും കൊറിക്കാത്തവരുണ്ടാകില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കപ്പലണ്ടി. ആരോഗ്യ ഗുണങ്ങളിൽ കപ്പലണ്ടി അഥവാ നിലക്കടല എന്നും മുന്നിലാണ്. അത് കൊണ്ട് തന്നെയാണ് ആഹാരത്തിൽ ഇവ ഉൾപ്പെടുത്തുന്നതിന് പ്രധാന കാരണവും.

മണൽ കലർന്ന മണ്ണ് ആണ് കപ്പലണ്ടി കൃഷി ചെയ്യാൻ കൂടുതൽ നല്ലത്. മണ്ണ് നല്ലത് പോലെ കിളച്ചു അതിൽ ചാണകപൊടിയും വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ മിക്സ് ചെയിതു കൊടുക്കുന്നത് നല്ലതാണ്. രണ്ട് അടി വീതിയിൽ തടം പിടിച്ചു അതിൽ ഒരടി അകലത്തിൽ വിത്തുകൾ നടാം.

കൃഷി രീതിയും പരിചരണവും വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഈ രീതി പിന്തുടർന്ന് നിങ്ങളും വീട്ടിൽ അൽപ്പം കപ്പലണ്ടി കൃഷി ചെയ്തു നോക്കൂ. എളുപ്പത്തിൽ വിളവെടുക്കാനും ആവശ്യനുസരണം കഴിക്കാനും കഴിയും.എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി All In One ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post