കറ പിടിച്ച ബാത്രൂം ടൈൽസ് ഇനി ഈസിയായി ക്ലീൻ ചെയ്യാം.!! ഇതാ കിടിലൻ ടിപ്പ്.👌

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറംമങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. അതുപോലെ തന്നെ സ്റ്റീൽ തപ്പിനിടയിലൂടെ ഇരുമ്പു കര പോലെ പിടിച്ചിരിക്കുന്നതും കാണാം.

ദിവസവും വൃത്തിയാക്കിയാലും കാലക്രമേണ അതിന്റെ പുതുമ മങ്ങുന്നു. എന്നാൽ ഇതാ എളുപ്പത്തിൽ ബാത്രൂം ടൈലുകൾ കറ കളയാൻ അടിപൊളി ട്രിക്കുകൾ ഒന്ന് കണ്ടു നോക്കൂ.. എല്ലാവരുടെയും വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് ബേക്കിംഗ് സോഡാ. അതിലേക്കു ഹൈഡ്രജൻ പെറോക്‌സൈഡ് ഒഴിച്ചശേഷം ഒരു പേസ്റ്റ് രൂപത്തിൽ തയ്യാറാക്കം.

ഇത് ബ്രെഷോ മറ്റെന്തെങ്കിലും ഉപയോഗിച്ചു കറയുള്ള വശങ്ങളിൽ നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം സ്ക്രബ്ബർ ഉപയോഗിച്ചു കഴുകിക്കളയാം. വളരെ പെട്ടെന്ന് തന്നെ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. നിങ്ങളും ഇതുപോലൊന്ന് ചെയ്‌തു നോക്കൂ. തീർച്ചയായും ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാകുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettu Kaaryangal By Swapna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post