കറുത്ത ഉണ്ട പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ കരിജീരകം ഉണ്ട 👌👌 കിടിലൻ രുചിയിൽ 😋😋

നമ്മൾ അധികം ഉപയോഗിക്കാത്ത ഒന്നാണ് കരിംജീരകം. എന്നാൽ ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് കരിംജീരകം. ഇത് പ്രധിരോധശേഷാൽ വർധിപ്പിക്കാൻ സഹായിക്കും. കരിംജീരകം ഉപയോഗിച്ച് ഉണ്ട തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കാം.

  • Kalonji seeds – 10 tbsp
  • Rice – 10 tbsp
  • Jaggery – 175 g
  • Grated coconut – as per taste

എള്ള് പോലെ തന്നെയാണ് കരിംജീരകവും. എന്നാൽ കുറച്ചു കയ്പ്പ് കൂടുതൽ ആയിരിക്കും. കരിംജീരകം ഉപയോഗിച്ച് കിടിലൻ ടേസ്റ്റിൽ ഉള്ള ഉണ്ട എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen