ഈ ചെടിയുടെ പേര് അറിയാമോ.? 😳😱 ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! 😨👌

റോഡരികിലും പലരുടെയും വീടുകളിലും സുലഭമായി കണ്ടുവരുന്ന കരിനൊച്ചി എന്ന ഇലയുടെ ഗുണങ്ങളെപ്പറ്റി ആണ് ഇന്ന് പറയുന്നത്. പലർക്കും ഇതിൻറെ ഗുണം അറിയാത്തത് കൊണ്ട് തന്നെ അത് വേണ്ടവിധത്തിൽ ഉപയോഗിക്കാറില്ല. എന്നാൽ നമ്മുടെ ശരീരത്തിലെ പല വേദനകളെയും നിഷ്പ്രയാസം തുടച്ചുനീക്കുന്നതിന് അനുയോജ്യമായ ഒന്നാണ് കരുനെച്ചി ഇല എന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്.

ദീർഘനാളായി ഉള്ള നടുവേദന മുതൽ ശരീരത്തിലുണ്ടാകുന്ന വാത സംബന്ധമായ വേദനകൾ എല്ലാം തടയുന്നതിന് കരിനൊച്ചിയില വളരെയധികം സഹായകമാണ്. ഈ ഇല നേരിട്ടും അല്ലാതെയും ശരീരത്തിലേക്ക് ഉപയോഗിക്കാവുന്നതാണ്. കരിനൊച്ചിയില എന്ന് പറയുന്നത് തന്നെ രണ്ടുതരമുണ്ട്. ഒന്ന് വൈലറ്റ് കലർന്ന പച്ചനിറവും രണ്ട് പച്ചനിറതോടു കൂടിയതും. ഇത് വേദനയുള്ള ഭാഗത്ത് അരച്ച്

ഇടുകയാണെങ്കിൽ നടുവേദന, ജോയിൻറ് വേദന തുടങ്ങിയവ വളരെ പെട്ടെന്ന് തന്നെ ഇല്ലാതെ ആവും. അതുപോലെതന്നെ കരിനച്ചി ഓയിൽ ആയോ വെള്ളം തിളപ്പിച്ചോ ഉപയോഗിക്കാവുന്നതാണ്. അപസ്മാരം ഉൾപ്പെടെയുള്ള രോഗങ്ങൾ ഒഴിവാക്കുന്നതിന് കരിനച്ചി പ്രാചീനകാലം മുതൽ തന്നെ ഉപയോഗിച്ചുവന്നിരുന്നു. കരിനച്ചി ഇല ചതച്ച് ഇതിന്റെ നീര് രണ്ടു മൂക്കിലും ഒഴിച്ചുകൊടുക്കുന്നത്

അപസ്മാരം തടയുന്നതിനു സഹായകമാണ്. അതുപോലെതന്നെ ഇത് ഒരു 7 ദിവസം വരെ കഴിക്കുകയാണ് എങ്കിൽ ദീർഘ നാളായുള്ള നടുവേദന ഒഴിവാക്കുവാൻ സഹായകമാണ്. കരിനെച്ചിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണൂ.. വീഡിയോയിൽ വളരെ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ. credit : common beebee