കറിവേപ്പ് പിടിച്ചു കിട്ടാന്‍ ചെയ്യേണ്ടത്.. വീട്ടാവശ്യത്തിനുള്ള കറിവേപ്പില ഇനി വീട്ടിൽ തന്നെ.!!

ഏതു കറിയായാലും ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പില. ഒട്ടേറെ ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണിത്. പലരുടെയും വീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാകും. ഈ അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില.

കറിവേപ്പില നാട്ടുവളർത്തുമ്പോൾ പലർക്കുമുള്ള തലവേദനയാണ് കറിവേപ്പിലയിലെ കീടങ്ങളുടെ ആക്രമണം. ഇല മുറിഞ്ഞുപോകുക, ഇലകൾക്കുണ്ടാകുന്ന മഞ്ഞളിപ്പ്, പുതിയ മുള പൊട്ടാതിരിക്കുക തുടങ്ങിയവയെല്ലാം കീടങ്ങളുടെ ആക്രമണം മൂലം ഉണ്ടാക്കുന്നവയാണ്.

കറിവേപ്പിലയിലെ കീടങ്ങളെ നശിപ്പിച്ചു വെപ്പ് എങ്ങനെയാണ് തഴച്ചു വളർത്തുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health