കറിവേപ്പില കൊണ്ടൊരു കറി എന്താ ഞെട്ടിപ്പോയോ!!!!അതെ കറിവേപ്പില കൊണ്ടൊരു കിടിലൻ ഐറ്റം….

Loading...

പുതിയ രുചികൾ തേടിയുള്ള യാത്രയിൽ കണ്ടതും കേട്ടറിഞ്ഞതും ആയ എല്ലാം നാം നമ്മുടെ അടുക്കളയിൽ പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുണ്ട് . പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

നമ്മുടെ പാചക കലയെ തൊട്ടറിഞ്ഞവർ ആണ് നമ്മളിൽ പലരും ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി കറിവേപ്പില കൊണ്ടൊരു കിടിലൻ കറി.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Dindigul Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.